ചമ്പാട് :ചമ്പാട് അരയാക്കൂലിൽ പുതുതായി നിർമ്മിക്കുന്ന
റെഡ് സ്റ്റാർ ക്ലബ് കെട്ടിട നിർമ്മാണത്തിനായി ഫണ്ട് സ്വരൂപിക്കാനായാണ് പ്രഥമൻ ചലഞ്ച് സംഘടിപ്പിച്ചത്. 700 ലിറ്ററോളം പ്രഥമൻ വിറ്റഴിച്ചു.


കെ. ആദർശ്. വി. മഹേഷ്, സുഗത് കുമാർ,
കെ.വി ജിജേഷ്,
കെ.ടി.കെ സഖരിയ്യ, പി.അഷ്ക്കർ, ജെ.ബിഗേഷ്, മിഥുനേഷ്, കെ.പി ജിതേഷ്, എന്നിവർ നേതൃത്വം നൽകി.
Prathman Challenge was organized to raise funds for the construction of Red Star Club in Arayakul, Chambad
